ചിത്രം: നിറക്കൂട്ട്(1985)
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ശ്യാം
പാടിയത്: കെ എസ് ചിത്ര
********************************
വീഡിയോ കടപ്പാട് യൂറ്റൂബ് ajithkumarkk
പൂമാനമെ...ഒരു രാഗമേഘം താ
പൂമാനമെ...ഒരു രാഗമേഘം താ
കനലായി...കണമായി
ഉയരാന്‍...ഒഴുകാനഴകിയലും
പൂമാനമെ..ഒരു രാഗമെഘം താ
കരലിലെഴും...ഒരു മൗനം
കസവണിയും...ലയ മൗനം
സ്വരങ്ങള്‍ ചാര്‍തുമ്പോള്‍..ഹാ
കരലിലെഴും...ഒരു മൗനം
കസവണിയും...ലയ മൗനം
സ്വരങ്ങള്‍ ചാര്‍തുമ്പോള്‍..
വീണയായി..മണിവീനയായി
വീധിയായി...കുളിര്വാഹിയായി
മനമൊരു ശ്രുതിയിഴയായി....
പൂമാനമെ...ഒരു രാഗമേഘം താ
പതുങ്ങി വരും മധുമാസം
മനമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍ ഹാ
പതുങ്ങി വരും മധുമാസം
മനമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍
ലോലമായി...അതിലോലമായി
ശാന്തമായി..സുഖസാന്ദ്രമായി..
അനുപദം മണിമയമായി
പൂമാനമെ...ഒരു രാഗമേഘം താ
പൂമാനമെ...ഒരു രാഗമേഘം താ
കനലായി...കണമായി
ഉയരാന്‍...ഒഴുകാനഴകിയലും
പൂമാനമെ...ഒരു രാഗമെഘം താ
Friday, January 18, 2008
Subscribe to:
Post Comments (Atom)
2 comments:
കൂട്ടുകാരാ,
നല്ല ഗാനം...
നല്ലൊരു ഗാനം.
Post a Comment