ചിത്രം:നാടോടിക്കാറ്റ്(1987)
രചന:യൂസഫ് അലി കേച്ചേരി
സംഗീതം:ശ്യാം
പാടിയത്:യേശുദാസ്
വീഡിയോ കടപ്പാട് യൂറ്റൂബ് puthoor
വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നൂ
ഹൃദയ മൃദുല തന്ത്രിയേകി ദേവാമൃതം
വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
മലരിതളില്‍ മണിശലഭം വീണു മയങ്ങീ...
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
മലരിതളില്‍ മണിശലഭം വീണു മയങ്ങീ...
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം
വൈശാഖ സന്ധ്യെ നിന്‍ ചുണ്ടിലെന്തെ
അരുമ സഖിതന്നധര കാന്തിയോ
ഓമലേ പറയു നീ......
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ......
Thursday, January 17, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment