ചിത്രം: സ്ഥിതി(2002)
രചന: പ്രഭ വര്‍മ
സംഗീതം: ഉണ്ണി മേനോന്‍,സണ്ണി വിശ്വനാഥന്
പാടിയത്: ഉണ്ണിമേനോന്‍
വീഡിയോ കടപ്പാട് യുറ്റൂബ് tubeguyhere
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
ഏങ്കിലും എങ്ങനേ നീ അറിഞ്ഞു
ഏന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
അകമെ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീല രാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ചതില്ല
എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍......
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊട്ടു ഞാന്‍ മൂളിയില്ല
പുലര്‍ മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലെ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
Friday, January 18, 2008
Subscribe to:
Post Comments (Atom)
1 comment:
Best Las Vegas Casinos & Slot Games 2021 - Mapyro
Explore Las Vegas casinos and play the best free slots games online. Casino with 여수 출장안마 a 목포 출장마사지 list of 청주 출장샵 slots 안산 출장마사지 online like Mega Moolah, PlayMoolah, Red Dog, Treasure, Spade, 춘천 출장샵 and
Post a Comment