ചിത്രം: മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍(1980)
രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമല്‍ ദേവ്
പാടിയത്: യേശുദാസ്
**********************************
വീഡിയോ കടപ്പാട് യൂറ്റൂബ് ajithkumarkk
മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
എതോ വസന്തവനിയില്‍
കിനാവായ് വിരിഞ്ഞു നീ
പനിനീരിലിന്റെ ഹൃദയം
നിലാവായ് അലിഞ്ഞുപോം
എതോ വസന്തവനിയില്‍
കിനാവായ് വിരിഞ്ഞു നീ
പനിനീരിലിന്റെ ഹൃദയം
നിലാവായ് അലിഞ്ഞുപോം
അതുപോലുമിനി നിന്നില്‍
വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
താനെ തളര്‍ന്നു വീഴും
വസന്തോല്‍സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ്
സ്വയം ഞാനൊതുങ്ങീടാം
താനെ തളര്‍ന്നു വീഴും
വസന്തോല്‍സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ്
സ്വയം ഞാനൊതുങ്ങീടാം
അഴകേ....അഴകേറുമീ വനാന്ദരം
മിഴിനീരു മായ്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
മിഴിയോരം നനഞ്ഞൊഴുകും
മുകില്‍ മാലകളൊ നിഴലൊ
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പറയു നീ ഇളം പൂവെ
Friday, January 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment