ചിത്രം : സുഖമോ ദേവീ(1986)
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയത് : യേശുദാസ്
(വീഡിയോ കടപ്പാട് യു റ്റൂബിനോട്)
സുഖമോ ദേവീ, സുഖമോ ദേവീ,
സുഖമോ ദേവീ..........
സുഖമോ ദേവീ, സുഖമോ ദേവീ,
സുഖമോ ദേവീ, സുഖമോ, സുഖമോ.....
സുഖമോ ദേവീ, സുഖമോ ദേവീ,
സുഖമോ ദേവീ, സുഖമോ, സുഖമോ.....
നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗള നീലാകാശവും
നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗള നീലാകാശവും
കുശലം ചോദിപ്പൂ, നെറുകില്‍ തഴുകീ
കുശലം ചോദിപ്പൂ, നെറുകില്‍ തഴുകീ
ഒളി പകരും പനിനീര്‍ കാറ്റും
ഒളി പകരും പനിനീര്‍ കാറ്റും
സുഖമോ ദേവീ സുഖമോ ദേവീ
സുഖമോ ദേവീ സുഖമോ സുഖമോ...
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂംപീലിയും
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂംപീലിയും
അഴകില്‍ കോതിയ മുടിയില്‍ തിരുകീ
അഴകില്‍ കോതിയ മുടിയില്‍ തിരുകീ
കളമൊഴികള്‍ കുശലം ചൊല്ലും
കളമൊഴികള്‍ കുശലം ചൊല്ലും
സുഖമോ ദേവീ സുഖമോ ദേവീ
സുഖമോ ദേവീ സുഖമോ സുഖമോ...
Saturday, December 29, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment